ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി.​ കോ​​​​ശി ക​​​​മ്മീ​​​​ഷൻ സി​റ്റിം​ഗ് മൂ​ന്നി​ന്

ക്രി​​​​സ്ത്യ​​​​ന്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി നിയോഗിച്ച ​ ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി.​ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍റെ സി​​​​റ്റിം​​​​ഗ് മാ​​​​ര്‍​ച്ച് മൂ​​​​ന്നി​​​​നു രാ​​​​വി​​​​ലെ 11 മു​​​​ത​​​​ല്‍ ഇ​​​​ടു​​​​ക്കി ഗ​​​​വ. ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ക്കും.

കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​കോള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് 50 പേ​​​​ര്‍​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. നി​​​​വേ​​​​ദ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​തി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാം. അ​​​​ന്ന് ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സി​​​​ല്‍ മു​​​​ന്‍​കൂ​​​​ട്ടി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യ​​​​ണം. ഫോ​​​ൺ: 0484-2993148.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group