സഭയ്ക്ക്‌ തൊഴിലാളികളോടുള്ള പ്രതിബദ്ധതയുടെ അടയാളമാണ് കെഎല്‍എം: മാർ ജോസഫ് കളത്തിപ്പറമ്പിൽ..

കത്തോലിക്കാസഭയ്ക്ക് തൊഴിലാളികളോടുള്ള പ്രതിബദ്ധതയുടെ തി​​ള​​ക്ക​​മാ​​ര്‍ന്ന മു​​ഖ​​മാ​​ണ് കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ് (കെ​​എ​​ല്‍എം) എ​​ന്ന് ആ​​ര്‍ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ല്‍.

കെ​​എ​​ല്‍എം വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​ത ജ​​ന​​റ​​ല്‍ കൗ​​ണ്‍സി​​ല്‍ സ​​മ്മേ​​ള​​നം എ​​റ​​ണാ​​കു​​ളം സോ​​ഷ്യ​​ല്‍ സ​​ര്‍വീ​​സ് സൊ​​സൈ​​റ്റി ഹാ​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പു​​ത്ത​​ന്‍പു​​ര​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ഫാ. ​​മാ​​ര്‍ട്ടി​​ന്‍ അ​​ഴി​​ക്ക​​ക​​ത്ത്, ഫാ. ​​ജി​​ബി​​ന്‍ മാ​​തി​​ര​​പ്പി​​ള്ളി, ജോ​​സ​​ഫ് ജൂ​​ഡ്, ബാ​​ബു ത​​ണ്ണി​​ക്കോ​​ട്ട്, ഷെ​​റി​​ന്‍ ബാ​​ബു, സ​​ജി ഫ്രാ​​ന്‍സി​​സ്, ബേ​​സി​​ല്‍ മു​​ക്ക​​ത്ത്, ജോ​​സ​​ഫ് ജോ​​ര്‍ജ് പോ​​ള​​യി​​ല്‍, പീ​​റ്റ​​ര്‍ മ​​ണ്ട​​ല​​ത്ത്, ജോ​​​ണ്‍ ദൗ​​ര​​വ്, ജി​​പ്‌​​സി ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group