പരിശുദ്ധ ദൈവ മാതാവിനോടുള്ള വണക്കമാസം:സമാപന ദിവസം.

”പരി.കന്യകാമറിയമേ,
അങ്ങ് ഞങ്ങളുടെ സങ്കേതമാണ്….
ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ…
അമലോത്ഭവകന്യകയേ,ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു…
എനിക്കും നിന്റെ നേരെയുള്ള സ്നേഹത്തിന്റെ ലക്ഷ്യമായി എന്റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ്മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയും അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു…
നീ എന്നെ അനുഗ്രഹിച്ചു എന്റെ രക്ഷയായിരിക്കണമേ..
എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ചു ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമേ…
പിതാവായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ പ്രിയമുള്ള മണവാട്ടിയുമായ പരി. കന്യകയേ ഞങ്ങളെ അനുഗ്രഹിക്കേണമേ….” ആമേൻ….. 1സ്വര്‍ഗ്ഗ. 1 നന്മ. 1ത്രിത്വ. ”സുകൃതജപം:
”ദൈവജനത്തിനു മാതാവായ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group