പകർച്ച വ്യാധികൾക്കെതിരെ ഇന്ന് പ്രാര്‍ത്ഥനാ ദിനം..

ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം കൊറോണ മഹാമാരിക്കെതിരെ ഇന്ന് പ്രാർത്ഥനാ ദിനം ആചരിക്കുന്നു.
മഹാമാരിയില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനായി സ്വര്‍ഗീയ ഇടപെടല്‍ ഉണ്ടാകുന്നതിനായാണ് പ്രാര്‍ത്ഥനാ ദിനാചരണം നടത്തുന്നതെന്ന് സി.ബി
സി.ഐ.പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് രൂപതാധ്യക്ഷന്മാര്‍ക്ക് അയച്ച കത്തിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group