തിരുവനന്തപുരം: ലൗജിഹാദിന്റെയും നാർക്കോട്ടിക് ജിഹാദിന്റെയും സത്യം പുറത്തുകൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹം നടത്തും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് സത്യഗ്രഹം.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ദേവാലയത്തിൽ നടത്തിയ പ്രസംഗത്തത്തുടർന്ന്, സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി മതസ്പർധ ഉണ്ടാക്കുവാൻ ചിലർ ബോധപൂർവമായ ശ്രമമാണ് നടത്തുന്നതെന്ന് ക്രൈസ്തവ സംയുക്ത സമിതി പ്രസിഡന്റ് കെവിൻ പീറ്ററും ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും പ്രസ്താവനയിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group