ഇന്ന് ലോക ജനസംഖ്യ ദിനം; ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ച് രാജ്യങ്ങൾ

ഇന്ന് ലോക ജനസംഖ്യാ ദിനം. ലോകജനസംഖ്യ വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജനസംഖ്യ ഏറ്റവും കൂടുതലുള്ള അഞ്ച് രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.144 കോടി ജനങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. 142 കോടി ജനങ്ങളുള്ള ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. യുഎസ്‌എയാണ് മൂന്നാം സ്ഥാനത്ത്. ജനസംഖ്യ 34 കോടി. നാലാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിലുള്ളത് 27 കോടി ജനങ്ങളാണ്. പാകിസ്താന്‍ അഞ്ചാം സ്ഥാനത്താണ്. 24 കോടി ജനങ്ങളാണ് പാകിസ്താനിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m