ആദരാഞ്ജലികൾ….

ചാലക്കുടി :ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ആരംഭം മുതൽ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിച്ചു വന്ന രാമൻ ചാക്യാരുടെയും സുഭദ്രാ ചാക്യാരുടെയും രണ്ടു മക്കളിൽ ഒരാളായ രാജേഷ് ചാക്യാർ അന്തരിച്ചു….ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മലയാളം സ്റ്റേജിൽ ഗാനശുശ്രൂഷകനായിരുന്നു….ഗുഡ്നെസ്സ് ടിവി ആരംഭിച്ചപ്പോൾ അതിൽ പ്രൊഡ്യൂസർ ശുശ്രൂഷയും നിർവഹിച്ചിരുന്നു…
ഇന്നുച്ചയ്ക്ക് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണമടയുകയാണുണ്ടായത്….
ഭാര്യയും രണ്ടു മക്കളുമുണ്ട്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group