വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന വാ​ര്‍​ഷി​കം ചൊവ്വാഴ്ച നടക്കും..

ഭ​​​​ണ​​​​ങ്ങാ​​​​നം: വി​​​​ശു​​​​ദ്ധ അ​​​​ല്‍​ഫോ​​​​ന്‍​സാ​​​​മ്മ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ​​​​പ​​​​ദവി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ​​​തി​​​മൂ​​​ന്നാം​​​വാ​​​​ര്‍​ഷി​​​​കം ചൊ​​​വ്വാ​​​ഴ്ച ​​​​ഭ​​​​ര​​​​ണ​​​​ങ്ങാ​​​​ന​​​​ത്ത് ക​​​​ബ​​​​റി​​​​ട ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ ആ​​​​ച​​​​രി​​​​ക്കും. വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെ സ്വ​​​​ര്‍​ഗ​​​​പ്രാ​​​​പ്തി​ 75 വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​യ വ​​​​ര്‍​ഷം കൂ​​​​ടി​​​​യാ​​​​ണി​​​​ത്.

12നു ​​​​രാ​​​​വി​​​​ലെ 11 ന് ​​​​പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍ മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന അ​​​​ര്‍​പ്പി​​​​ച്ച്‌ സ​​​​ന്ദേ​​​​ശം ന​​​​ല്‍​കും. രാ​​​​വി​​​​ലെ 5.30, 6.45, 8.00, വൈ​​​​കി​​​​ട്ട് 5.00 എ​​​​ന്നീ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലും വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. അ​​​​ഞ്ചി​​​​നു​​​​ള്ള വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ജ​​​​പ​​​​മാ​​​​ല പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. കോ​​​​വി​​​​ഡ്‌ പ്രോ​​​​ട്ടോ​​​​കോ​​​​ള്‍ പാ​​​​ലി​​​​ച്ചാ​​​​ണ് തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ. https:// youtube.com/ c/st.alphonsas hrine എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി പ​​​ങ്കെ​​​ടു​​​ക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group