ഏകീകൃത കുർബാന നടപ്പാക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തുന്നതിന്, സീറോ മലബാർ സിനഡ് നിയോഗിച്ച മെത്രാന്മാരുടെ സമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികസമിതി അംഗങ്ങളുടെയും ഫൊറോന വികാരിമാരുടെയും സംയുക്ത യോഗം ചേർന്നു.
മെത്രാന്മാരുടെ സമിതി കൺവീനർ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലായിരുന്നു യോഗം.ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group