വാഷിംഗ്ടൺ : വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ പ്രാധാന്യം വ്യക്തമാക്കുന്ന സെന്റെ ജോസഫ് ഉച്ചകോടിക്ക് സെപ്റ്റംബർ 30 മുതൽ തുടക്കമാകും.ഓറഞ്ച് രൂപതയുടെ സഹായത്തോടെ കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മിനിസ്ട്രിയാണ്സംഘാടകർ.വിശുദ്ധ യൗസേപ്പിതാവിന് ആത്മീയ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് നാല്പതിലധികം പ്രഭാഷണങ്ങളാണ് ഉച്ചകോടിയിൽ ഒരുക്കിയിരിക്കുന്നത്.ഇതിനോടനുബന്ധിച്ച് രൂപത പുറത്തിറക്കിയ ഓൺലൈൻ ട്രെയിലർ റിലീസ് ചെയ്തു.ഒക്ടോബർ മൂന്നിനാണ് ഉച്ചകോടി സമാപിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group