കടുന: അടിയന്തര പ്രാർത്ഥനാ സഹായം സഹായമാവശ്യപ്പെട്ട് നൈജീരിയൻ സഭാനേതൃത്വം, നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി. രാജ്യത്തെ കഫൻചാൻ രൂപതയിലെ ഇടവക വസതിയിൽ നിന്നണ് ഫാദർ ബെൻസൺ ബുലസ് ലൂക്ക എന്ന കത്തോലിക്കാ പുരോഹിതനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. രൂപത ചാൻസലയ റവ.ഫാദർ ഇമ്മാനുവൽ ഉചെച്ചുക്വുയാണ്
ഫാ. ബെൻസൺ ബുലസ് ലൂക്ക, കഫചാനെ , , തട്ടിക്കൊണ്ടുപോയി വിവരം സ്ഥിതീകരിച്ചത് .അദ്ദേഹത്തിന് യാതൊരു അപകടവും കൂടാതെ തിരികെ എത്തുവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ചാൻസിലർ അഭ്യർത്ഥിച്ചു. സെപ്റ്റംബർ 13 തിങ്കളാഴ്ച രാത്രി 8.45 ന് കടുന സ്റ്റേറ്റിലെ സാങ്കോ കതാഫ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അഞ്ചുനയിലെ സെന്റ് മാത്യൂസ് കത്തോലിക്ക പള്ളിയിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്നും ചാൻസിലർ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group