ടോക്കിയോ :കത്തോലിക്കാ വിശ്വാസത്തെ കുറിച്ചുള്ള യുഎസ് ജിംനാസ്റ്റ് ഒളിമ്പ്യൻ ഗ്രേസ് മക്കല്ലത്തിന്റെ വിശ്വാസ സാക്ഷ്യം വൈറലാകുന്നു.തന്റെ യാത്രകൾ വിശ്വാസത്തിന്റെ അടയാളമായ കുരിശും കൊന്തയും പിടിച്ചുകൊണ്ടാണ് ആരംഭിക്കുന്നത് എന്നാണ് ഒളിമ്പ്യൻ ഗ്രേസ് പറഞ്ഞിരിക്കുന്നത്.
ടോക്കിയോ ഒളിമ്പിക്സിലേക്ക് മത്സരത്തിനായി പോകുമ്പോഴും വിശ്വാസത്തിന്റെ അടയാളമായ കുരിശും കൊന്തയും തന്റെ കൈകളിൽ ഉണ്ടാകുമെന്നും ഗ്രേസ് പറഞ്ഞു.
കത്തോലിക്ക വിശ്വാസത്തിന്റെ അടയാളമായ ഇവ തന്റെ മുത്തശ്ശി സമ്മാനിച്ചതണെന്നും ഒളിമ്പ്യൻ കൂട്ടിച്ചേർത്തു .
വെറും 18 വയസ്സുള്ള
ഗ്രേസ് മക്കല്ലo ഈ വർഷം ടോക്കിയോ സമ്മർ ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന ആറ് സ്ത്രീകളിൽ ഒരാളാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group