കെസിബിസി ബിഷപ്പ് സമ്മേളനത്തിനു വേണ്ടി പ്രാർത്ഥന യജ്ഞവുമായി വിവിധ ക്രൈസ്തവ സംഘടനകൾ…

കോട്ടയം : സെപ്റ്റംബർ 29 ന് കെസിബിസി ആഹ്വാനം ചെയ്ത പ്രത്യേക ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി പ്രാർത്ഥന യജ്ഞവുമായി വിവിധ ക്രൈസ്തവ സംഘടനകൾ.കെസിബിസി സമ്മേളനത്തിന്റെ വിജയത്തിനായും, സഭയ്ക്കും ദൈവജനത്തിന് മുഴുവൻ വേണ്ടിയുംലോകത്തിന്റെ നാനാഭാഗത്തുമുള്ള വിശ്വാസിസമൂഹം തങ്ങൾക്ക് ആവുന്ന രീതിയിൽ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്തുവാൻ ആണ് വിവിധ കത്തോലിക്കാ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.പ്രമുഖ ക്രിസ്ത്യൻ ചാനലായ ഷെകെയ്ന ടെലിവിഷൻ ഇതിനോടനുബന്ധിച്ച് 40 മണിക്കൂർ നീണ്ടുനിൽക്കുന്ന ആരാധന ശുശ്രൂഷ നടത്തുന്നു.വീടുകളിലും ജോലിസ്ഥലത്തും ഇരുന്നുകൊണ്ട് നമുക്കും ഈ പ്രാർത്ഥന യജ്ഞത്തിൽ പങ്കുചേരാം…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group