വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തിനിയയിൽ ഫ്രാൻസിസ് മാർപാപ്പ പുതിയതായ 7 കൂട്ടിച്ചേർക്കലുകൾ നടത്തി. ”ക്രിസ്തുവിന്റെ ദാസൻ” ”രക്ഷാകര കർമ്മത്തിലെ സഹായകൻ” ”രക്ഷകന്റെ സംരക്ഷകൻ” ”ബുദ്ധിമുട്ടുകളിൽ സഹായിക്കുന്നവൻ” ”പ്രവാസികളുടെ മധ്യസ്ഥൻ” ”പാവങ്ങളുടെ മധ്യസ്ഥൻ” തുടങ്ങിയ ഏഴ് വിശേഷണങ്ങളാണ് മാർപാപ്പ കൂട്ടിച്ചേർത്തത്.
പ്രാദേശിക മെത്രാൻ സമിതികളോട് വേണ്ട വിധത്തിൽ
വി.യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകളിൽ പുതിയ വിശേഷണങ്ങൾ കൂട്ടിചേർക്കാൻ വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group