വത്തിക്കാൻ :ഫ്രാന്‍സിസ് പാപ്പായുടെ കൂടിക്കാഴ്ചകൾ ജൂലൈ ഒന്ന് മുതൽ മാസത്തിന്റെ അവസാനം വരെ നിർത്തിവച്ചിരിക്കുന്നതായി അറിയിച്ച് വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവന, പകരം ഈ ഒരു മാസക്കാലം പ്രാത്ഥനയിൽ ആയിരിക്കും മാർപാപ്പാ.
പാപ്പയുടെ കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്ന പേപ്പൽ ഹൗസ്ഹോൾഡിന്റെ പ്രിഫെക്ചറാണ് കൂടിക്കാഴ്‌ചകളുടെ താത്കാലികമായ നിർത്തിവയ്പ്പിനെപ്പറ്റിയുള്ള അറിയിപ്പ് ഔദ്യോഗികമായി നൽകിയത്. തുടർന്ന് ആഗസ്റ്റ് മാസം 9 ബുധനാഴ്ച്ച മുതൽ പതിവുകൂടിക്കാഴ്ചകൾ പുനരാരംഭിക്കുമെന്നും വാർത്താകുറിപ്പിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group