സ്നേഹനിർഭരമായ കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാൻ..

വത്തിക്കാൻ സിറ്റി : മാലിയിൽ നിന്നുo നാലുവർഷം മുമ്പ് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സിസ്റ്റർ ഗ്ലോറിയ സിസിലിയ നർവിസ് വത്തിക്കാനിലെത്തി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്ന് 2017 ലാണ് സിസ്റ്റർ ഗ്ലോറിയയെ ഇസ്ലാമിക്ക് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.നീണ്ട നാല് വർഷത്തെ നരകയാതന ശേഷമാണ് ഇന്നലെ സിസ്റ്റർ മോചിതയായത്.സിസ്റ്ററെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ നിരവധിപേർ അഭ്യർത്ഥിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group