കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതകൾക്ക് ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിൽ നൽകിയ നിർദേശങ്ങൾ നിയമ വിരുദ്ധമാണെന്നും അതു പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വത്തിക്കാൻ ഉത്തരവ് നൽകി.
ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും ഇനി മുതൽ ഏകീകൃത കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവന ഇറക്കി.
സഭയുടെ ഐക്യത്തിനുവേണ്ടി മെത്രാൻമാരും വൈദീകരും അല്മായ വിശ്വാസികളും ഒരുമിച്ച് നിൽക്കണമെന്നും കർദിനാൾ അഭ്യർത്ഥിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group