മാർപാപ്പയുടെ ആശുപത്രിവാസം 10 ദിവസം പിന്നിടുന്നു…

വത്തിക്കാൻ സിറ്റി: കുടൽ മാറ്റ ശസ്ത്രക്രിയക്ക് ശേഷം മാർപാപ്പയുടെ ആശുപത്രിവാസം 10 ദിവസം പിന്നിടുന്നു.
എത്രയും വേഗം പരിശുദ്ധ പിതാവിന്റെ ആശുപത്രിവാസം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി
പരിശുദ്ധ സിംഹാസനം പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം ഏഴ് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നാണ് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആശുപത്രി വാസത്തിനിടയിലും
രോഗികളെ സന്ദർശിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ട് മാർപാപ്പ തന്റെ ഇടയദൗത്യം തുടരുകയാണ്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group