ഈ ക്രിസ്തുമസിന് ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറ് പുൽക്കൂടുകളാണ് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിൽ വത്തിക്കാനിൽ ഒരുങ്ങുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുൽക്കൂടുകളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ കലാകാരന്മാരുടെ സൃഷ്ടികളെ പ്രതിനിധീകരി ക്കുന്നതോടൊപ്പം ഓരോന്നും യേശുവിന്റെ ജനനരംഗത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ചിത്രീകരിക്കുന്നുണ്ട്.
ജനുവരി ഏഴു വരെ എല്ലാ ദിവസവും സൗജന്യമായി സന്ദർശനാവസരം ഒരുക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group