മ്യാൻമറിനായുള്ള മരിയൻ പ്രാർത്ഥന ഇന്ന്

വത്തിക്കാൻ: പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പോണ്ടിഫിക്കൽ മിഷനറി യൂണിയൻ
മ്യാൻമറിന്റെ സമാധാനത്തിനായി നടത്തുന്ന മരിയൻ പ്രാർത്ഥന ഇന്ന് 4. 30ന് ( റോo ടൈം )നടക്കും.
മ്യാൻമറിൽ സമാധാനത്തിനായുള്ള പ്രത്യേക ജപമാല പ്രാർത്ഥന ഇറ്റാലിയൻ, ബർമീസ് ഭാഷകളിലാണ് നടക്കുന്നത്.
പോണ്ടിഫിക്കൽ മിഷനറി യൂണിയൻ സെക്രട്ടറി ജനറൽ ഫാദർ അൻ ന്യൂ ന്യൂ ഗുയിൻ ഒ.എഫ്.എംന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്ന ഈ പ്രാർത്ഥനയിൽ . മ്യാൻമറിലെ ബിഷപ്പുമാർക്കും പുരോഹിതന്മാർക്കും ലോകത്തെ വിവിധ രാജ്യങ്ങളിലെ പി‌എം‌എസിന്റെ ദേശീയ ഡയറക്ടർമാർക്കും ക്ഷണം നൽകിയിട്ടുണ്ട്.
ബർമീസ് കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന എം.ജി.ആർ. മണ്ടാലെ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ, ഈ മരിയൻ പ്രാർത്ഥനയിൽ പങ്കുചേരുo
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group