വേളാങ്കണ്ണി തിരുനാൾ തിരുകർമ്മങ്ങൾ ഓൺലൈനായി..

ചെന്നൈ : കോവിഡ് പ്രത്യേക സാഹചര്യത്തിൽ ഈ വർഷവും വേളാങ്കണ്ണി തിരുനാൾ തിരുക്കർമ്മങ്ങൾ ഓൺലൈൻ ആയി നടക്കും.ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് പ്രശസ്തമായ വേളാങ്കണ്ണി തിരുനാൾ നടക്കുക.കോവിഡ് സാഹചര്യത്തിൽ വിശ്വാസികൾക്ക് പ്രവേശനം നിരോധിച്ച സാഹചര്യത്തിലാണ് തിരുകർമ്മങ്ങൾ ഓൺലൈനായി ക്രമീകരിച്ചിരിക്കുന്നത്.
തിരുനാളിനോട് അനുബന്ധിച്ച് ഉള്ള തീർത്ഥാടന യാത്രയ്ക്കും കോവിഡ് സാഹചര്യത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group