പ്രതിസന്ധികളെ മറികടക്കുവാനുള്ള വത്തിക്കാന്റെ ക്ഷണം നിരസിച്ച് വെനെസ്വേല…

വത്തിക്കാൻ സിറ്റി: വെനെസ്വേല നേരിടുന്ന ആഭ്യന്തര പ്രതിസന്ധികളെ മറികടക്കുവാൻ ചർച്ചയ്ക്കുള്ള വത്തിക്കാന്റെ ക്ഷണക്കത്ത് നിരസിച്ച് പ്രസിഡന്റ് നിക്കോളസ് മാദുറേ.തൊഴിലില്ലായ്മ ഭക്ഷണക്ഷാമം കോവിഡ് പ്രതിസന്ധി ആഭ്യന്തരപ്രശ്നങ്ങൾ ,കുടിയേറ്റ പ്രശ്നങ്ങൾ തുടങ്ങിയ സാഹചര്യത്തിലൂടെ കടന്നു പോകുന്ന രാജ്യത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും, തൊഴിലില്ലായ്മയുടെ നിരക്ക് കുറയ്ക്കുവാനും തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് വത്തിക്കാൻ സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിൻ അയച്ച കത്താണ് വെനെസ്വേലൻ പ്രസിഡന്റ് നിരസിച്ചത്. കൂടാതെ കത്തിനെ മാന്യമല്ലാത്ത രീതിയിൽ ഉള്ള ഭാഷയിൽ വിശേഷിപ്പിച്ചു കൊണ്ടാണ് പ്രസിഡന്റ് സംസാരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group