ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജന്തുജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് അറിയിച്ചു.

പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും രോഗങ്ങളെ തിരിച്ചറിയാനും ശരിയായ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കാനാണ് ലോക ജന്തുജന്യ രോഗ ദിനാചരണം ലക്ഷ്യമിടുന്നതെന്നും ഡി.എം.ഒ അറിയിച്ചു. എലിപ്പനി, പേവിഷബാധ, നിപ, ആന്ത്രാക്‌സ് തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ സംസ്ഥാനത്തും ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group