ജീവിതത്തിന്റെ ദുർഘട ഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിക്കാം: മാർപാപ്പാ

ജീവിതത്തിന്റെ പ്രതിസന്ധികളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥo യാചിക്കാൻ വിശ്വാസികളോട് വീണ്ടും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

“നിങ്ങളുടെ ജീവിതത്തിലെ, പ്രത്യേകിച്ച്, ഏറ്റവും ദുർഘട ഘട്ടങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ പിഴവുകൾ അബദ്ധങ്ങളായി മാറുന്നിടത്ത് സത്യം പറയുവാനും, ക്ഷമ ചോദിക്കുവാനും, വിനയപൂർവ്വം പുനഃരാരംഭിക്കാനും നമുക്ക് ധൈര്യം നൽകണമെന്ന് വിശുദ്ധ യൗസേപ്പിനോടു അപേക്ഷിക്കാം.” പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group