ക്രൈസ്തവസമൂഹത്തെയും, പുരോഹിതരെയും സന്യസ്തരെയും അവഹേളിച്ചു കൊണ്ട് അന്തിചർച്ചകൾ നടത്തുന്നു മാധ്യമങ്ങൾക്ക് ജോഷ്വ വെള്ളരിക്കുണ്ട് എന്ന സാധാരണ കാരനായ കർഷകൻ നൽകിയ മറുപടി ഇതിനോടകംതന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
പൗരോഹിത്യത്തെയും ക്രൈസ്തവ സമൂഹത്തെയും അപമാനിച്ചു കൊണ്ടും അവരെ ഭീകര ജീവികളായി ചിത്രീകരിച്ചുകൊണ്ടും ഒക്ടോബർ ഒന്നാം തീയതി ഏഷ്യാനെറ്റ് എന്ന മുഖ്യധാരാ മാധ്യമം നടത്തി കുപ്രസിദ്ധ വാർത്തകൾക്ക് ശ്രീ ജോഷ്വ നൽകിയ മറുപടികേരള ക്രൈസ്തവർക്ക് അഭിമാനമായിരുന്നു, ആ ശബ്ദം കേരളത്തിലെ ഓരോ ക്രൈസ്തവ വിശ്വാസിയുടെയും ശബ്ദമായിരുന്നു,
എന്താണ് തന്നെ ഇങ്ങനെ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്? എന്നതിനെക്കുറിച്ച് ശ്രീ ജോഷ്വ വെള്ളരിക്കുണ്ട് മനസു തുറക്കുന്നു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group