ക്ലേശിതർക്ക് ആശ്വാസമേകുമ്പോൾ നാം യേശുവുമായി കണ്ടുമുട്ടുന്നു: മാർപാപ്പാ

ശാരീരികമായോ ആത്മീയമായോ തകർന്നയാൾക്ക് നാം സമാധാനം നൽകുമ്പോൾ നമ്മൾ യേശുവിനെ കണ്ടുമുട്ടുന്നുവെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

മുറിവേറ്റ ശരീരത്തിനോ തകർന്ന ആത്മാവിനോ സമാധാനം നൽകുമ്പോൾ; ശ്രവിക്കാനും തുണയായിരിക്കാനും സമാശ്വസിപ്പിക്കാനും കുറച്ച് സമയം നീക്കിവെയ്ക്കുമ്പോൾ, നാം, ജീവിത പരീക്ഷണങ്ങൾക്കു വിധേയരായവരുടെ കണ്ണുകളിലൂടെ കരുണയോടെ നമ്മെ നോക്കുകയും, നമ്മളോട്, “നിങ്ങൾക്ക് സമാധാനം” എന്ന് ആവർത്തിക്കുകയും ചെയ്യുന്ന യേശുവിനെ കണ്ടുമുട്ടുന്നുവെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group