നവീകരിച്ച കുർബാന തക്സയെയും ഏകീകൃത കുർബാന അർപ്പണ രീതിയെക്കുറിച്ചും വെബിനാർ…

സീറോമലബാർ സഭയുടെ നവീകരിച്ച കുർബാന തക്സയെയും ഏകീകൃത വി. കുർബാന അർപ്പണ രീതിയെയുംക്കുറിച്ചും വിശദമായി മനസ്സിലാക്കുന്നതിനുവേണ്ടി സീറോ മലബാർ ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.2021 നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ വൈകിട്ട് 8. 30 മുതൽ 10 മണി വരെ നടക്കുന്ന വെബിനാറിൽ വി. കുർബാനയുടെ ചരിത്രം, ദൈവശാസ്ത്രം, തക്സയിലെ പ്രധാന മാറ്റങ്ങൾ, കർമ്മ വിധികൾ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്..
http://[email protected]/

https://www.syromalabarliturgy.org/


 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group