കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം സ്വാ​ഗ​താ​ര്‍​ഹം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്..

കാ​​​ര്‍​ഷി​​​ക ബി​​​ല്ലു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം ഉ​​​ചി​​​ത​​​വും സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​വു​​​മാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി. ഒ​​​രു വ​​​ലി​​​യ തെ​​​റ്റുതി​​​രു​​​ത്ത​​​ലാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. പാ​​​ര്‍​ല​​​മെ​​ന്‍റി​​​ല്‍ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം അ​​​വി​​​ടെ പി​​​ന്‍​വ​​​ലി​​​ക്ക​​​ല്‍ ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പാ​​​സാ​​​ക്കി​​​യെ​​​ടു​​​ത്ത് പൂ​​​ര്‍​ണ​​​മാ​​​യി പി​​​ന്‍​വ​​​ലി​​​ക്ക​​​ണം.

കത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​ർ​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ല്‍, ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ല്‍, പ്ര​​​ഫ. കെ.​​എം. ഫ്രാ​​​ന്‍​സീ​​​സ്, ചാ​​​ര്‍​ളി മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സംസാരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group