മരിയൻ സൈന്യം ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്ക് സ്വാഗതം…

കുടുംബങ്ങൾക്ക് വേണ്ടി മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനo ഇന്ന് (23/07/2021) രാത്രി 7 മണി മുതൽ എട്ടര വരെ Zoomലൂടെ നടത്തപെടുന്നു.ക്രൈസ്തവ കുടുംബങ്ങൾക്ക് ജീവിതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കുവാനും ദാമ്പത്യജീവിതത്തിൽലുള്ള ദൈവീക വെളിപ്പെടുത്തലുകളെ കുറിച്ച് ആഴത്തിൽ ധ്യാനിക്കുവാനും ദമ്പതികളെ പ്രാപ്തമാക്കുന്ന പരിശുദ്ധാത്മ അഭിഷേക കുടുംബ നവീകരണ ധ്യാനത്തിൽ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് കുടുംബ ജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുന്നു..പ്രശസ്ത വചനപ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. സിജോ മൂക്കൻതോട്ടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആത്മീയ വിരുന്നിൽ പങ്കുചേരുവാൻ ഏവരെയും മരിയൻ സൈന്യം വേൾഡ് മിഷൻ സ്വാഗതം ചെയ്യുന്നു..
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
താഴെക്കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക…
https://us02web.zoom.us/j/82958244458?pwd=dS9IUEFHaWozUWx2MzhSOFMrQlFVUT09

Meeting ID: 829 5824 4458
Passcode: Retreat


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group