ക്രൈസ്തവ കുടുംബങ്ങൾക്ക് എന്ത് സംഭവിക്കുന്നു.? എന്തുകൊണ്ടാണ് നമ്മുടെ യുവാക്കളുടെ വിവാഹം നടക്കാത്തത്?

  വിവാഹമെന്ന കൂദാശയാണ് സമൂഹത്തിന്റെ അടിസ്ഥാനം.കുടുംബങ്ങളാണ് സഭയുടെ വിലപ്പെട്ട തൂണുകൾ. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി നമ്മുടെ കുടുംബബന്ധങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?ചെറുപ്രായത്തിൽ തന്നെ ഇഷ്ടമുള്ളവരെ വിവാഹം കഴിക്കുന്ന ഒരു കൂട്ടം യുവതീയുവാക്കൾ ഒരുവശത്തും മറുവശത്ത് 30 വയസ്സിന് മുകളിൽ പ്രായമുണ്ടയിട്ടും ചേർന്ന ഇണയെ ലഭിക്കാതെ വിഷമിക്കുന്നവരും.

   

  തീർച്ചയായും ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഇത്. വേണ്ടത്ര ഗൗരവമായി ഇതിനെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.കൂടാതെ ദൈവം സ്ഥാപിച്ച കുടുംബബന്ധങ്ങൾ ഇന്ന് ശിഥിലമായി ക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ ഇതിനെ കുറിച്ച് ഷെക്കെയ്ന ടെലിവിഷന്റെ മിസ്പ കൺവെൻഷന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്.ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്കുള്ള വ്യക്തമായ ഉത്തരവും ഈ വീഡിയോ നൽകുന്നുണ്ട്.എല്ലാ കുടുംബങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണിത്..


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group