വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള പ്രഥമവും പ്രധാനവുമായ യോഗ്യത കത്തോലിക്കരായിരിക്കണം എന്നതാണെന്ന് നമുക്കറിയാം. എന്നാൽ അതുകൊണ്ടു മാത്രം നാം യോഗ്യതയോടെ വിശുദ്ധ കുർബാന സ്വീകരിക്കാൻ അർഹരാണെന്ന് പറയാൻ കഴിയുമോ? ഇല്ല. തിരുസഭ ഇതിലേക്കായി ചില മാനദണ്ഡങ്ങൾ
വ്യക്തമാക്കുന്നുണ്ട്. അവ താഴെപ്പറയുന്നവയാണ്
• മാരകപാപം ചെയ്തിട്ടുള്ളവർ കുമ്പസാരിച്ച് ഒരുങ്ങിയിരിക്കണം.
• കുർബാന സ്വീകരണത്തിന് ഒരു മണിക്കൂറെങ്കിലും ഉപവസിച്ചിരിക്കണം.
• വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കണം.
• തികഞ്ഞ സ്നേഹവും ഉറച്ച വിശ്വാസവും പ്രത്യാശയും ഉണ്ടായിരിക്കണം.
ഇനി മുതൽ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ ഈ
യോഗ്യതകളെല്ലാo നമുക്ക് ഉണ്ടോയെന്ന് ആത്മശോധന നടത്താം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group