ജീവകാരുണ്യ പ്രവർത്തനങ്ങളുമായി :ഒല്ലൂർ ഫോറോന

ഒല്ലൂർ: സെന്റ് ആന്റണീസ് ഫോറോനപള്ളിയിൽ കോറോണയുടെ ഭാഗമായി വിഷമിക്കുന്നവർക്കുവേണ്ടി ഹെൽപ് ഡെസ്ക് ആരംഭിക്കും.
ഇടവകയിലെ ദുരിതമനഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവത്തിക്കുക. ഇടവക ജീവനകാരുണ്യ പ്രവത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ വിതരണം ചെയ്തു. വികാരി ഫാ. ജോസ് കോനിക്കര അധ്യക്ഷത വഹിച്ചു. ഫാ. ജിയോ മാളിയേക്കൽ, ഫാ. സജീൽ കണ്ണനായ്ക്കൽ ട്രസ്റ്റിമാരായ സി.ടി. റപ്പായി, ജോസ് നെല്ലിശേരി, ശാജു പടിക്കല എന്നിവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group