വി. യൗസേപ്പിതാവിൻ്റെ വർഷത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി :തൃശൂർ അതിരൂപത

തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥാടനകേന്ദ്രമായ വേലൂപ്പാടം സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തിൽ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി അതിരൂപത പിതൃസംഗമവും, 40 ലക്ഷം രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ലാടനവും മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു. വേലൂപ്പാടം പള്ളി വികാരി ഫാ.ജോബ് വടക്കൻ, അതിരൂപത പിതൃവേദി ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, സഹവികാരി ഫാ.ബിനോയ് മഞ്ഞളി തുടങ്ങിയവർ പ്രസംഗിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group