പിരോള കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ബ്രിട്ടണ്‍ കടുത്ത ആശങ്കയില്‍.

പിരോള കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ബ്രിട്ടണ്‍ കടുത്ത ആശങ്കയില്‍.
പിരോള മറ്റൊരു തരംഗം തീര്‍ക്കുമെന്ന ആശങ്ക കനത്തതോടെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടുന്നവരുടെ പട്ടിക വിപുലപ്പെടുത്തണമെന്ന ആവശ്യവുമായി വിദഗ്ദ്ധര്‍ രംഗത്തെത്തിയിരിക്കുകയാണ് .

പുതിയ വകഭേദത്തെ കുറിച്ച്‌ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുമ്പോൾ , ചില ഫാര്‍മസികളിലെല്ലാം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ തീര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group