വനിതാ ദിനത്തിൽ “ഹെർ ഡേ ” ആചരിച്ച് കെസിവൈഎം

വനിതാ ദിനാഘോഷ ങ്ങളുടെ ഭാഗമായി കെസിവൈഎം തലശ്ശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ മേരീ ലാക് അഗതി മന്ദിരത്തിൽ “ഹെർ ഡേ ” ആചരിച്ചു തുടർന്ന് കെസിവൈഎം വനിതാ വിഭാഗമായ വോയിസ് ഓഫ് വുമൺസിന്റെ നേതൃത്വത്തിൽ അമ്മമാരെ ആദരിക്കുകയും അഗതി മന്ദിരവും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
ഡയറക്ടർ ഫാദർ ജിൻസ് വള്ളി പ്ലാക്കൽ, പ്രസിഡന്റ് വിപിൻ മാറുകാട്ടു കുന്നിൽ, നീന പാറപ്പള്ളി, അമൽ ജോയി കൊന്നക്കൽ വി ജെ ചിഞ്ചു, സിസ്റ്റർ പ്രീതി മരിയ, ടോവിനോ തോമസ് പോൾ അലൈനആന്റണി റോണി തോമസ് പിഎസ് അജിത്ത് സിസ്റ്റർ ജെസ്സി തുടങ്ങിയവർ നേതൃത്വം നൽകി കുന്നോത്ത് എടൂർ ഫെറോന കളിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group