വനിതാ ദിനാഘോഷം സംഘടിപ്പിച്ചു..

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചങ്ങനാശ്ശേരി അതിരൂപത തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റ് (KLM )പുളിങ്കുന്ന് – കായൽപ്പുറം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പുളിങ്കുന്ന് ഫൊറോനാ പള്ളി പാരിഷ് ഹാളിൽ വച്ചു നടത്തിയ വനിതാദിനാഘോഷം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി ജോസ്, ജോളി നാല്പതാംകളം, രഞ്ജിനി തോമസ്, ഫൊറോനാ വികാരി ഫാദർ മാത്യു പുത്തനങ്ങാടി, അതിരൂപത ഡയറക്ടർ ഫാദർ ജോൺ വടക്കേക്കളം, സണ്ണി അഞ്ചിൽ, സിസ്റ്റർ മരിയ സിഎംസി, ഫാദർ ബ്ലെസ് കരിങ്ങണാമറ്റം, ട്രീസ ജെയിംസ്, സോളി കുര്യൻ, നിഷ ജോസഫ്,ജ്യോതി സിബിച്ചൻ, തുടങ്ങിയവർ സംസാരിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group