മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചന സന്ദേശം.

പൈതൃകവും പാരമ്പര്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തുകാട്ടി കൊണ്ട് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വചനസന്ദേശം.
മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലിയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://fb.watch/b2eZH1sv6A/

യോനാ പ്രവാചകന്റെ നിനവേ യാത്രയും നിനവേ നിവാസികളുടെ മാനസാന്തരവുമാണ് മൂന്ന് നോമ്പിന്റെ അടിസ്ഥാന തത്വമെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തി ബിഷപ്പ്, അടിസ്ഥാനപരമായ ആചാരവിശ്വാസങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group