അനുഗ്രഹത്തിന്റെ നിമിഷങ്ങളിലേക്ക് നയിക്കുന്ന വചനശുശ്രൂഷ..

  ജൂലൈ 19,20,21, 22 തീയതികളിൽ പ്രവാചകശബ്ദo ഓണ്‍ലൈനായി വചനശുശ്രൂഷ നടത്തുന്നു.
  സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച്, ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സാജു വര്‍ഗീസ്, ബ്രദര്‍ സെയില്‍സ് സെബാസ്റ്റ്യന്‍, Mrs. സില്‍ബി സാബു തുടങ്ങിയ പ്രമുഖ സുവിശേഷ പ്രഘോഷകർ നയിക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കുചേരുവാൻ
  എല്ലാവരെയും സ്വാഗതം ചെയ്യുന്നു
  വിവിധ രാജ്യങ്ങളിലെ സമയക്രമംങ്ങൾ
  07:30PM-10:00 PM (ഇന്ത്യന്‍)
  06:00PM-08:30 PM (യു‌എ‌ഇ)
  10:00AM-12:30PM (യു‌എസ്‌എ)
  03:00PM-05:30PM (യു‌കെ‌)
  12:00AM-02:30AM (ഓസ്‌ട്രേലിയ)
  ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ഉള്‍പ്പെടുന്ന അനുഗ്രഹീതമായ രണ്ടര മണിക്കൂര്‍ ശുശ്രൂഷയിൽ ഓൺലൈനായി പങ്കെടുക്കുവാൻ താഴെക്കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക…
  Zoom Link: https://us02web.zoom.us/j/88365660440?pwd=L00zSVM0OUNWWFU5b3k3UGlUdkJndz09
  Meeting ID: ‍883 6566 0440‬
  Passcode: ‪ 1020


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsApp group

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group