ഇനി മുതൽ ഓൺലൈനായും യാമപ്രാത്ഥനകളിൽ പങ്കെടുക്കാം- അവസരമൊരുക്കി മെൽബൺ രൂപത യൂത്ത് മൂവ്മെന്റെ

മെൽബൺ സീറോ-മലബാർ രൂപത യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി യാമപ്രാത്ഥനകൾ ആരംഭിച്ചു.എല്ലാ ദിവസവും രാവിലെ 6 മണിക്ക് (മെൽബൺ, സിഡ്നി, കാൻ‌ബെറ-സമയം) ഓൺലൈനായി സപ്ര യാമപ്രാർത്ഥന നടത്തുo.സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് യാമപ്രാർത്ഥനകൾ. പ്രധാനമായും സങ്കീർത്തനങ്ങൾ ചൊല്ലിയാണ് യാമപ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നത്.സപ്രായെത്തുടർന്നു അതാതു ദിവസത്തെ ആരാധനാക്രമ വായനകളിൽനിന്നുള്ള ബൈബിൾ വിചിന്തനവും, മധ്യസ്ഥ പ്രാർത്ഥനയും നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group