സ്വപ്നങ്ങളും ദർശനങ്ങളും ഭാവി പദ്ധതികളും ഉള്ള യുവജനത അവ സാക്ഷാത്കൃതമാകില്ലെന്ന് ഭയപ്പെടാതെ വിജ്ഞാനികളായിരിക്കാൻ ഉദ്ബോധിപ്പിച്ചു കൊണ്ട് മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറി (General secretary) കർദ്ദിനാൾ മാരിയൊ ഗ്രെക് (Card. Mario Grech).
അമേരിക്കൻ സർവ്വകലാശാലാ വിദ്യാർഥികളും, ഫ്രാൻസ് പാപ്പായുo തമ്മിലുള്ള “ഓൺലെൻ” സംവാദത്തിനു മുന്നോടിയായി നൽകിയ സന്ദേശത്തിലാണ് കർദ്ദിനാളിന്റെ ആഹ്വാനം.
ജ്ഞാനത്തിന്റെ താക്കോൽ ശരിയായ ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയുക എന്നതാണെന്ന് പറഞ്ഞ കർദ്ദിനാൾ ഗ്രെക്.
സഭയിൽ ആരംഭിച്ചിരിക്കുന്ന സിനഡുപ്രയാണത്തെക്കുറിച്ചും സൂചിപ്പിച്ചു.
ഈ സിനഡുപ്രക്രിയയിൽ പങ്കുചേരുന്നതിന് പാപ്പായുമായുള്ള സംവാദം യുവതജനതയ്ക്ക് സഹായകമാകുമെന്ന പ്രത്യാശയും കർദ്ദിനാൾ ഗ്രെക് പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group