സീ​റോ മ​ല​ബാ​ർ സ​ഭാ റി​ലീ​ജി​യ​സ് കോ​ൺ​ഫ​റ​ൻ​സ് നടന്നു

ബം​​ഗ​​ളൂ​​രു: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ സു​​പ്പീ​​രി​​യേ​​ഴ്സ്, മേ​​ജ​​ർ സു​​പ്പീ​​രി​​യേ​​ഴ്സ് എ​​ന്നി​​വ​​രു​​ടെ റി​​ലീ​​ജി​​യ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സ് ബം​​ഗ​​ളൂ​​രു ധ​​ർ​​മാ​​രാം കോ​​ള​​ജി​​ൽ നടന്നു. മാ​​ണ്ഡ്യ രൂ​​പ​​ത അ​​ധ്യ​​ക്ഷ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ട​​യ​​ന്ത്ര​​ത്ത് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​ ന​​ട​​ന്ന ആ​​ദ്യ സീ​​റോ മ​​ല​​ബാ​​ർ റി​​ലീ​​ജി​​യ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സ​​ന്യാ​​സ സ​​മൂ​​ഹ​​ങ്ങ​​ളി​​ൽ നി​​ന്നും 130 ഓ​​ളം പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, മാ​​ർ ജോ​​സ​​ഫ് അ​​രു​​മ​​ച്ചാ​​ട​​ത്ത്, മാ​​ർ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, ഫാ. ​​ബോ​​ബി ജോ​​സ് ക​​ട്ടി​​ക്കാ​​ട്, കു​​ര്യ​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group