ഇസ്രയേല്‍-ഇറാന്‍ യുദ്ധം അതിന്റെ പാരമ്യത്തിലേക്ക് കടന്നതോടെ കീഴടങ്ങി ഇറാന്‍.

ഇസ്രയേല്‍-ഇറാന്‍ യുദ്ധം അതിന്റെ പാരമ്യത്തിലേക്ക് കടന്നതോടെ കീഴടങ്ങി ഇറാന്‍.

maaa237

ഇസ്രയേല്‍-ഇറാന്‍ യുദ്ധം അതിന്റെ പാരമ്യത്തിലേക്ക് കടന്നതോടെ കീഴടങ്ങി ഇറാന്‍. സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ആണവനിര്‍വ്യാപനക്കരാറിലേക്ക് നീങ്ങാന്‍ തയ്യാറാണെന്നും ഇറാന്‍ അറബ് പ്രതിനിധികള്‍ വഴി ഇസ്രയേലിനും അമേരിക്കയ്‌ക്കും സന്ദേശം നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിന് പിന്നാലെ അമേരിക്കയിലെ വാര്‍ത്ത ഏജന്‍സിയായ സിഎന്‍എന്നും ഇസ്രയേലുമായി യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷസ്കിയന്റെ പ്രസ്താവനയും പുറത്തുവിട്ടു. ഇങ്ങിനെ ഒരു സമാധാന ആവശ്യം ഉയര്‍‍ത്തുകയാണെങ്കില്‍ അത് ഇറാന്റെ സമ്പൂർണ്ണ   കീഴടങ്ങലാണെന്ന് വിദഗ്ധര്‍ പറയുന്നത്.

പക്ഷെ ഇറാന്റെ ഈ സമാധാന അഭ്യര്‍ത്ഥനയോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൂടി അറിഞ്ഞാലേ യുദ്ധത്തിന്റെ കരിനിഴല്‍ മധ്യേഷയില്‍ നിന്നും പൂര്‍ണ്ണായും ഒഴിഞ്ഞുപോയി എന്ന് പറയാനാവൂ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)