ബിസിനസ് മേഖലകളിൽ ധാർമിക ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ സിബിസിഐ ക്രൈസ്തവ സംരംഭകർക്കായി ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു.
സംയോജിത മനുഷ്യ വികസനത്തിനായുള്ള സംരംഭകത്വം: ഒരു സുവിശേഷ കേന്ദ്രീകൃത സമീപനം' എന്ന വിഷയത്തിൽ സിബിസിഐ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ദേശീയ കോൺഫറൻസ് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു .
സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ.ടി. കുട്ടോ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിബിസിഐ ഓഫീസ് ഫോർ ലേബർ ചെയർമാനും കണ്ണൂർ രൂപത ബിഷപ്പുമായ റവ. അലക്സ് വടക്കുംതല മുഖ്യ പ്രഭാഷണം നടത്തി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0