m93

ഭുകമ്പബാധിത മ്യന്മാറിന് സഹായാഭ്യർത്ഥനയുമായി കാരിത്താസ് സംഘടന!

ഭുകമ്പബാധിത മ്യന്മാറിന് സഹായാഭ്യർത്ഥനയുമായി കാരിത്താസ് സംഘടന!


ആയിരങ്ങളുടെ ജീവനെടുക്കുകയും കനത്തനാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഭീകര ഭൂകമ്പദുരന്തം മൂലം യാതനകളനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തനസംഘടനയായ കരിത്താസിൻറെ പ്രാദേശിക ഘടകം സഹായം അഭ്യർത്ഥിച്ചു.

ഭക്ഷണത്തിന്റെയും ഔഷധങ്ങളുടെയും പാർപ്പിടങ്ങളുടെയും അടിയന്തിരാവശ്യമുണ്ടെന്നും മുറിവേറ്റവരും പാർപ്പിടരഹിതരുമായ ആയിരക്കണക്കിനാളുകൾ വഴിയാധാരമായിരിക്കയാണെന്നും കാരിത്താസ് വെളിപ്പെടുത്തുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)