ആദ്യമായി കോതമംഗലം രൂപതയിൽ ദിവ്യകാരുണ്യ പ്രയാണം സംഘടിപ്പിച്ചു
ആദ്യമായി കോതമംഗലം രൂപതയിൽ ദിവ്യകാരുണ്യ പ്രയാണം സംഘടിപ്പിച്ചു
ആദ്യമായി കോതമംഗലം രൂപതയുടെ ചരിത്രത്തിൽ രൂപതയിൽ ഉടനീളം ദിവ്യകാരുണ്യപ്രയാണം നടത്തി . രൂപതയിലെ 14 ഫൊറോനകളിൽ 14 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നദിവ്യകാരുണ്യപ്രയാണം മാർച്ച് 27 ന് കരിമണ്ണൂർ ഫൊറോനയിലെ ഉപ്പുകുന്ന് സെയിന്റ്. അൽഫോൻസാ ദേവാലയത്തിൽ പരിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ചു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടെത്തിൽ പിതാവ് പരിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. അലങ്കരിച്ച വാഹനത്തിൽ രൂപതയുടെ എല്ലാ ദേവാലയങ്ങളിലേക്കും എത്തിച്ചേരുന്ന തരത്തിലാണ് പ്രയാണം ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 11 ന് കോതമംഗലം കത്തീഡ്രൽ പള്ളിയിൽ ദിവ്യകാരുണ്യപ്രയാണം സമാപിക്കും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0