ലിയോ പതിനാലാമൻ കേരളം സന്ദർശിച്ച മാർപാപ്പ.

ലിയോ പതിനാലാമൻ കേരളം സന്ദർശിച്ച മാർപാപ്പ.

m14

 പത്രോസിന്റെ പിൻഗാമിയായി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പ ലെയോ പ തിനാലാമൻ നേരത്തെ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട് .

 അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൻ്റെ (ഒഎ സ്എ) സുപ്പീരിയർ ജനറൽ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരള ത്തിൽ സന്ദർശനം നടത്തിയത്.

കൊച്ചി കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ 2004 ഏപ്രിൽ 22ന് അദ്ദേഹം എത്തിയിരുന്നു. 
അന്ന് അഗസ്റ്റീനിയൻ സന്യാസ സഭയിലെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. കൊച്ചിയിലെ അഗസ്റ്റീനിയൻ  സന്യാസ സമൂഹത്തിന്റെ സെമിനാരിയിലും അദ്ദേഹം ഏതാനും ദിവസം താമസിച്ചിട്ടുണ്ട്.

അഗസ്റ്റിൻ സഭയുടെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും പുതിയ പാപ്പാ നേരത്തെ വിശുദ്ധകുർബാനയർപ്പിച്ചു. പുതിയ പാപ്പായുടെ കേരള സന്ദർശനത്തിന്റെ ഓർമ്മകളിൽ അഭിമാനം കൊള്ളുകയാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹവും കേരള കത്തോലിക്കാസഭയും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)