കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ 400-ാം വാർഷികം ആഘോഷിച്ചു.

കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ 400-ാം വാർഷികം ആഘോഷിച്ചു.

ma14

1625-ൽ സെന്റ് വിൻസെന്റ് ഡി പോൾ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് മിഷന്റെ നാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകൾ  മിഷന്റെ ആത്‌മീയ കേന്ദ്രമായ മൈസൺ മെയറിൽ വച്ച് നടന്നു.

ഇരുപതിലധികം മെത്രാന്മാരും, 150 ഓളം സഭാഅംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വിശുദ്ധ കുർബാനയ്ക്ക് പാരീസിന്റെ സഹായമെത്രാൻ മോൺസിഞ്ഞോർ ഇമ്മാനുവേൽ ടോയ് മുഖ്യകാർമ്മികത്വം വഹിച്ചു.

ഈ ജൂബിലി കാലഘട്ടം സഭയെ സംബന്ധിച്ചിടത്തോളം കൃപയുടെ കാലമായിരുന്നുവെന്നും, ഈ വാർഷികം വെറുമൊരു അനുസ്മരണം മാത്രമല്ല, മറിച്ച് തങ്ങളുടെ സ്വത്വം തിരിച്ചറിയുന്നതിനും, തുടർന്നും യാത്ര തുടരുവാനുള്ള ആഗ്രഹം ഊട്ടിയുറപ്പിക്കുന്ന അവസരമാണെന്നും, സഭയുടെ സുപ്പീരിയർ ജനറൽ വിശുദ്ധ ബലിയുടെ അവസാനം പറഞ്ഞു.

സമാപനച്ചടങ്ങിന് മുന്നോടിയായി മൂന്ന് ദിവസത്തെ തയ്യാറെടുപ്പുകളും സഭ നടത്തി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)