പൗരസ്ത്യസംഭകളുടെ ജൂബിലി ആചരണത്തിന് തുടക്കമായി.

പൗരസ്ത്യസംഭകളുടെ ജൂബിലി ആചരണത്തിന് തുടക്കമായി.

mm81

പൗരസ്ത്യസഭകളുടെ ജൂബിലിയാചരണത്തിന് റോമിൽ തുടക്കമായി.

സാർവ്വത്രിക കത്തോലിക്കാ സഭ, 2025 പ്രത്യാശയുടെ ജൂബലി വർഷമായി ആഘോഷിക്കുന്നതിൽ പങ്കുചേർന്നുകൊണ്ട് സഭയിലെ വിവിധ വിഭാഗങ്ങൾ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ജൂബിലിയാചരണത്തിൻറെ ഭാഗമായിട്ടാണ് ഈ ആഘോഷം. 

എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും സീറോമലബാർ സീറോമലങ്കര സഭകളുൾപ്പടെയുടെ പൗരസ്ത്യസഭകളുടെ പ്രതിനിധികൾ ഇതിൽ പങ്കുചേരുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)