m70

ടൂറിസം വകുപ്പില്‍ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണാവസരം.

ടൂറിസം വകുപ്പില്‍ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണാവസരം.

ടൂറിസം  വകുപ്പില്‍ ജോലി സ്വപ്നം കാണുന്നവർക്കായി   സുവർണാവസരo 38 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികള്‍ക്ക് മിനിമം പത്താം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. കേരള ടൂറിസം വകുപ്പില്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18നും 36നും ഇടയിലാണ്.t പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 3 ആണ്. ശമ്ബളം: 15,000 - 25,000. അപേക്ഷാ ഫീസ് ഇല്ല.

ഒഴിവുകള്‍

ഹൗസ് കീപ്പിങ് സ്‌റ്റാഫ് - 11
ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് - 12
കുക്ക് - 6
അസിസ്‌റ്റന്റ് കുക്ക് - 4
റിസപ്ഷനിസ്‌റ്റ് - 2
കിച്ചൻ മേട്ടി - 3
അപേക്ഷിക്കേണ്ട വിധം

കേരള ടൂറിസം വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralatourism.gov.in/ സന്ദർശിക്കുക
ഹോംപേജില്‍ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്ത ശേഷം അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച്‌ അപേക്ഷ സമര്‍പ്പിക്കുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                     Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)