j20

മദ്യപാനം ഏഴ് തരം കാൻസര്‍ ഉണ്ടാക്കും; മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് സര്‍ജൻ ജനറല്‍

മദ്യപാനം ഏഴ് തരം കാൻസര്‍ ഉണ്ടാക്കും; മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് സര്‍ജൻ ജനറല്‍

മദ്യപാനം കരള്‍, സ്തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് ജനറല്‍ സർജൻ വിവേക് മൂർത്തി.

അതിനാല്‍ മദ്യ കുപ്പികളിലെ ലേബലുകളില്‍ കാൻസർ മുന്നറിയിപ്പ് നല്‍കണം. 

യൂ എസ് റിപ്പോർട്ട് പ്രകാരം റിപ്പോർട്ട് കഴിഞ്ഞ പത്തുവർഷത്തിനിടയില്‍ കാൻസർ കേസുകളുടെയും മരണത്തിന്റെയും പ്രധാനകാരണം മദ്യമാണെന്നും, എത്രത്തോളം മദ്യം കഴിക്കുന്നുവോ അത്രത്തോളം കാൻസർ സാധ്യത വർദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.

അമേരിക്കൻ ജനത മദ്യപാനത്തെപ്പറ്റി പറ്റി ബോധവാന്മാരല്ലെന്നും, മദ്യത്തിന്റെ ഉപയോഗം എത്രമാത്രം ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് അവർ മനസിലാക്കാൻ വേണ്ടി ഗർഭിണികള്‍ക്കായി ജനന വൈകല്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ലേബല്‍ ചെയ്യുന്നതുപോലെ കാൻസർ മുന്നറിയിപ്പും നല്‍കണം. എക്സിലൂടെയാണ് വിവേക് മൂർത്തി ഇക്കാര്യം പറഞ്ഞത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)